2023, മേയ് 9

sanga kaalam

ഭൂമിയെ  അഞ്ചു  തിണകൾ  ആയി തരംതിരിച്ചു  ഐന്തനികൾ  1  മരുതം  2  മുല്ലൈ  3 കുറിഞ്ഞി  4 പാലൈ   5 നെയ്തൽ  1 മരുതം ഫലഭൂയിഷ്ടമായ നദി തീരങ്ങൾ ആയിരുന്നു, ഇവിടുള്ളവർ കർഷകർ ആയതു കൊണ്ട് അവരെ ഉഴവർ എന്ന് വിളിച്ചു . 2  മുല്ലൈ പുൽമേടുകളും കുറ്റിക്കാടുകളും ഉള്ള പ്രദേശം .ഇവിടെ...

2019, ഒക്ടോ 25

2019, സെപ്റ്റം 27

2019, ജൂലൈ 17